റാ​ക് സ​മാ​ജം വോ​ളി​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ജേ​താ​ക്ക​ളാ​യ എ​ന്‍.​എം.​സി ടീ​മി​ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

റാക് സമാജം വോളിബാള്‍ ടൂര്‍ണമെന്‍റ് എന്‍.എം.സി ടീം ജേതാക്കള്‍

റാ​സ​ല്‍ഖൈ​മ: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് റാ​ക് കേ​ര​ള സ​മാ​ജം സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ വോ​ളി​ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍ ടീം ​എ​ന്‍.​എം.​സി ജേ​താ​ക്ക​ളാ​യി.

ഫൈ​ന​ലി​ല്‍ ടീം ​ഡൂ​ണ്‍സി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. സ​മാ​ജം അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ട്രോ​ഫി​യും സാ​ക്ഷ്യ​പ​ത്ര​വും വി​ത​ര​ണം ചെ​യ്തു. ട്ര​ഷ​റ​ര്‍ ഷാ​ന​വാ​സ്, സു​രേ​ഷ്, അ​ഷ്റ​ഫ് മാ​ങ്കു​ളം, ഷം​സു​ദ്ദീ​ന്‍, ബാ​ബു, ബേ​ബി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ്പോ​ര്‍ട്സ് സെ​ക്ര​ട്ട​റി ഷാ​നി​യാ​സ് സ്വാ​ഗ​ത​വും ഗ​ഫൂ​ര്‍ മാ​വൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Rak Samajam Volleyball Tournament NMC Team Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.