റാസല്‍ഖൈമ: യുവകലാ സാഹിതി റാസല്‍ഖൈമ വാര്‍ഷിക സംഗമം റാക് ഇന്ത്യന്‍ സ്പൈസ് റസ്റ്റാറന്റില്‍ വില്‍സണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. പ്രദോശ് കിന്നരേശന അധ്യക്ഷത വഹിച്ചു. കവിത പ്രദോഷ്, ബിന്ദു മനോജ്, വിനോദന്‍, റോയ് നെല്ലിക്കോട്, അക്ഷയ സന്തോഷ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
സലിം ചന്ദനത്ത് സ്വാഗതവും അസീസ് അന്താറത്തറ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പ്രദോഷ് കിന്നരേശന്‍ (പ്രസി.), അസീസ് അന്താറത്തറ (വൈസ് പ്രസി.), സലിം ചന്ദനത്ത് (സെക്ര.), അനസ് കമറുദ്ദീന്, മനോജ് (ജോ.സെക്ര.), മഹേഷ് വാളകം (ട്രഷ.). വനിത കലാസാഹിതി: റാഷിദ അന്‍ഷാദ് (പ്രസി.), ബിന്ദു മനോജ് (വൈസ് പ്രസി), കവിത പ്രദോഷ് (സെക്ര.), സബിത സലിം (ട്രഷ.). ബാല കലാസാഹിതി: ധരണി പ്രദോഷ് (പ്രസി.), സഫ്ന സലിം (വൈസ് പ്രസി.), നിദ സലിം (സെക്ര.), ആദിത്യ മനോജ് (ജോ.സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.