ലേബർ ക്യാമ്പുകളിൽ എത്തിക്കാൻ റമദാൻ കിറ്റ്​ സ്വരൂപിക്കുന്നു

ദുബൈ: റമദാനിൽ ലേബർ ക്യാമ്പുകളിൽ അവശ്യവസ്​തു കിറ്റെത്തിക്കാൻ  എമിറേറ്റ്​സ്​ റെഡ്​ ക്രസൻറും യു.എ.ഇ ഒാപ്പൺ ആംസും ചേർന്ന്​ കാമ്പയിൻ തുടങ്ങി. ഇസ്​ലാമിക കാര്യ-ജീവകാരുണ്യ വകുപ്പി​​​െൻറ അനുമതിയോടെയാണ്​ കിറ്റ്​ സ്വരൂപിക്കുന്നത്​.  അഞ്ചു കിലോ അരി, അഞ്ചു കിലോ മാവ്​്​, നാലു ലിറ്റർ എണ്ണ, രണ്ടു കിലോ പരിപ്പ്​, രണ്ടു കിലോ പഞ്ചസാര,റൂഹ്​അഫ്​സ, ചായപ്പൊടി, പാൽ, സോപ്പ്​ , അലക്കു പൊടി എന്നിവ അടങ്ങുന്ന കിറ്റുകൾ എത്തിക്കാനാണ്​ പദ്ധതി. 

നഹ്​ദയിലും പരിസരത്തുമുള്ളവർ 0563127666, 0569673730  നമ്പറിലും മിദ്രിഫിലുള്ളവർ 0503612302, ഇൻറർനാഷനൽ സിറ്റി 0505991479, ജെ.എൽ.ടി, ബർഷ, കറാമ, ബർദുബൈ എന്നിവിടങ്ങളിലുള്ളവർ 0504747838, ദുബൈലാൻറ്​ 0559512786, ഷാർജയിലുള്ളവർ 0568346885, 0559004050 നമ്പറുകളിലും ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ ലഭിക്കും. ഇൗ മാസം 19 ആണ്​ അവസാന തീയതി

Tags:    
News Summary - ramadan kit collecting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.