ദുബൈ: കെ.എം.സി.സി മണലൂർ നിയോജകമണ്ഡലം റമദാനിനെ വരവേൽക്കുന്നതിന്റ ഭാഗമായി പുറത്തിറക്കുന്ന ‘റമദാൻ നിലാവ് -2024’ എന്ന കൈപ്പുസ്തകത്തിന്റെ ബ്രോഷർ പ്രകാശനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, അൻവർ അമീൻ റീജൻസി ഗ്രൂപ്, ഷിഹാസ് സുൽത്താൻ,
ജില്ല ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ല വൈസ് പ്രസിഡന്റ് ആർ.വി.എം. മുസ്തഫ, മുൻ ജില്ല പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, മണ്ഡലം പ്രസിഡന്റ് ഷെക്കീർ കുന്നിക്കൽ, ജംഷീർ പാടൂർ, ഷാജഹാൻ കോവത്, അബ്ദുൽ റഷീദ് പുതുമനശ്ശേരി, നൗഫൽ മുഹമ്മദ്, സമീർ തോപ്പിൽ, അഹമ്മദ് ജീലാനി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.