ഐ.എം.സി.സി പുതിയ ഭാരവാഹികള്‍ക്ക് നൽകിയ സ്വീകരണം

ഐ.എം.സി.സി ഭാരവാഹികള്‍ക്ക് സ്വീകരണം

അബൂദബി: യു.എ.ഇ ഐ.എം.സി.സി പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. അബൂദബി ഐ.എം.സി.സി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ലോക കേരളസഭ അംഗവും യു.എ.ഇ ഐ.എം.സി.സി പ്രസിഡൻറുമായ കുഞ്ഞാവുട്ടി ഖാദര്‍ ഉദ്ഘാടനം ചെയ്​തു. അബൂദബി ഐ.എം.സി.സി പ്രസിഡൻറ്​ എന്‍.എം. അബ്​ദുല്ല അധ്യക്ഷത വഹിച്ചു.

യു.എ.ഇ ഐ. എം.സി.സി ജനറല്‍ സെക്രട്ടറി പി.എം. ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. അനീസ് റഹ്​മാന്‍ നീര്‍വേലി, താഹിറലി പൊറോപ്പാട്, പി.പി. ബഷീര്‍, അഷ്‌റഫ് തച്ചറോത്, എം. റിയാസ്, ഷറഫുദ്ദീന്‍ പെരിങ്ങത്തൂര്‍, റഷീദ് പാനൂര്‍, കുഞ്ഞാപ്പു മലപ്പുറം, ഹമീദ് എരോള്‍, യൂനിസ് അതിഞ്ഞാല്‍, മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നബീല്‍ അഹമ്മദ് സ്വാഗതവും അബ്​ദുല്‍ റഹ്​മാന്‍ കളനാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Reception for IMCC office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.