റാസല്‍ഖൈമ: രക്ഷാപ്രവര്‍ത്തന മേഖലയിലെ അനുഭവങ്ങള്‍ കൈമാറി റാക് പൊലീസും നാഷനല്‍ ഗാര്‍ഡും. റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് സെര്‍ച്ച് ആൻഡ് റെസ്ക്യൂ യൂനിറ്റിലെത്തിയ നാഷനല്‍ ഗാര്‍ഡ് പ്രതിനിധി സംഘത്തെ ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അല്‍ബഹാര്‍ സ്വീകരിച്ചു. പ്രത്യേക പരിശീലന കോഴ്സുകള്‍, ബ്രാഞ്ചുകള്‍ക്കും വര്‍ക്ക് ടീമുകള്‍ക്കും നല്കിയ ചുമതലകള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിലെ വിവിധ ഘടകങ്ങളെക്കുറിച്ച് ഇരുവരും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.