അ​ജ്മാ​ന്‍: റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ന്ന​വ​ര്‍ക്ക് സ​മ്മാ​ന​വു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്. താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ റോ​ഡ്‌ മു​റി​ച്ച് ക​ട​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും ഡെ​ലി​വ​റി ന​ട​ത്തു​ന്ന മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ക്ക് സം​ഭ​വി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ക്കാ​ണ് അ​ജ്മാ​ന്‍ പൊ​ലീ​സ് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന​ത്. പാ​ർ​പ്പി​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​കു​ന്ന​ത്.

ഹോം ​ഡെ​ലി​വ​റി വ​ര്‍ദ്ധി​ച്ച​തോ​ടെ ബൈ​ക്ക് യാ​ത്രി​ക​രി​ല്‍ അ​പ​ക​ട​ത്തി​ന്‍റെ തോ​തും വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. ഇ​വ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പു​തി​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് നി​ര്‍ദേ​ശ​ങ്ങ​ള്‍ മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വീ​ക​രി​ക്കു​ന്ന​ത്. മി​ക​ച്ച നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന​തോ​ടൊ​പ്പം അ​പ​ക​ടം കു​റ​ക്കു​ന്ന​തി​ന്​ അ​വ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യും.

ഏ​റ്റ​വും മി​ക​ച്ച നി​ര്‍ദേ​ശ​ത്തി​ന് 5000 ദി​ര്‍ഹം പാ​രി​തോ​ഷി​ക​വും ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍ക്ക് യ​ഥാ​ക്ര​മം 2000, 1000 ദി​ര്‍ഹം വീ​തം സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം മി​ക​ച്ച നി​ര്‍ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ന്ന​വ​ര്‍ക്ക് നി​ര​വ​ധി പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍കു​ന്നു​ണ്ട്. നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഈ ​മാ​സം 20. അ​ജ്മാ​ന്‍ പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ (https://www.ajmanpolice.gov.ae/MoB/eparticipation.php) വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കാം.  

Tags:    
News Summary - Reward for those who submit a proposal to reduce the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.