അബൂദബി: കോര്‍ണിഷ് തെരുവിലെ ഇടതുവശത്തെ രണ്ടു ലൈനുകള്‍ ഭാഗികമായി അടച്ചിടുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ആഗസ്റ്റ് 11ന് രാത്രി 11 മുതല്‍ 14ന് പുലര്‍ച്ചെ ആറുവരെയാണ് റോഡുകള്‍ അടച്ചിടുക. ഗതാഗതനിയമം പാലിക്കണമെന്ന് അധികൃതര്‍ ഡ്രൈവര്‍മാരോട് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.