ഷാർജ: എസ്.എൻ.ഡി.പി യോഗം ഷാർജ യൂനിയന്റെ കീഴിലെ ശാഖ ‘ഓണസംഗമം 2023’ സംഘടിപ്പിച്ചു. അജ്മാൻ തുമ്പെ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.
ശാഖ പ്രസിഡന്റ് ഷാജി, സെക്രട്ടറി അഭിലാഷ്, യൂനിയൻ കമ്മിറ്റി അംഗം കലേഷ്, പ്രോഗ്രാം കൺവീനർ നിതിൻ എന്നിവർ നേതൃത്വം നൽകി.
എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി വചസ്പതി, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, ട്രഷറർ ജെ.ആർ.സി. ബാബു, എസ്.എൻ.ഡി.പി യോഗം ഷാർജ യൂനിയൻ പ്രസിഡന്റ് വിജു ശ്രീധരൻ, വൈസ് പ്രസിഡന്റ് കാനൂ വിജയൻ, സെക്രട്ടറി സിജു മംഗലശ്ശേരിൽ, ജോ. സെക്രട്ടറി അനിൽ കടക്കൽ, യൂനിയൻ ഫിനാൻസ് കൺവീനർ പ്രിയൻദാസ്, കൗൺസിലർമാരായ സതീഷ്, പ്രസീത്, യൂനിയൻ വനിതാ സംഘം പ്രസിഡന്റ് രാജി ജിജോ, ഷീജ ആനന്ദ്, ഷാർജ യൂനിയന്റെ മറ്റു ശാഖ ഭാരവാഹികൾ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഗുരുധർമ പ്രചാരണസഭ യു.എ.ഇ ഘടകം ഭാരവാഹികളായ ഉന്മേഷ് ജയന്തൻ, സുഭാഷ് ചന്ദ്ര, ഉഷാറാണി സുനിൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.