സജീവ് പിള്ള നിര്യാതനായി

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ മലയാളി പ്രവാസി കൂട്ടായ്മകളിലൊന്നായ അക്മയുടെ മുൻ പ്രസിഡന്‍റും സ്പോർട്സ് ടീം കേ ാ ഒാർഡിനേറ്ററുമായിരുന്ന സജീവ് പിള്ള (സഞ്ജു-47) നിര്യാതനായി. ആറൻമുള രോഹിണി നിവാസിൽ സുകുമാരപിള്ളയുടെയും വിജയമ്മയുടെയും മകനായ സജീവ് ഹൃദയാഘാതം മൂലം ദുബൈ സൗദി ജർമൻ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: മിനി സജീവ്. മക്കൾ: ദേവിക. മാളവിക. സഹോദരങ്ങൾ: സന്ദീപ് പിള്ള (ദുബൈ), സുനിൽ എസ്. പിള്ള (ആസ്‌ട്രേലിയ).

Tags:    
News Summary - Sajeev Pillai- Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.