സം​ഘ​മോ​ത്സ​വ് സീ​സ​ൺ- 2’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മു​ൻ ക​ർ​ണാ​ട​ക മ​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

സംഘമോത്സവ് പോസ്റ്റർ പ്രകാശനം

ഷാ​ർ​ജ: ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി 15ന്​ ​ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ന​ട​ത്തു​ന്ന 'സം​ഘ​മോ​ത്സ​വ് സീ​സ​ൺ- 2' പോ​സ്റ്റ​ർ​പ്ര​കാ​ശ​നം മു​ൻ ക​ർ​ണാ​ട​ക മ​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഫ​രീ​ത്, ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ രാ​ഗേ​ഷ് മാ​വി​ല, യു.​എ.​ഇ ട്ര​ഷ​റ​ർ സു​ബൈ​ർ മാ​ർ​ത്താ​ണ്ഡ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ ക​രിം പൂ​ച്ചി​ങ്ക​ൽ, ഹം​സ ഇ​ബ്രാ​ഹിം മെ​യ്തീ​ൻ കു​ഞ്ഞ്, ടി.​കെ. ബി​നീ​ഷ്, ശ്യാം ​ന​രോ​ത്ത്, കാ​സിം കൊ​ച്ചി, ഇ​ർ​ഷാ​ദ്, ഷൈ​ൻ നി​സാം, ര​തീ​ഷ്, അ​ർ​ച്ച​ന ര​തീ​ഷ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ വൈ.​എ. റ​ഹീം, ട്ര​ഷ​റ​ർ ബാ​ബു വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ, അ​ഡ്വ. സ​ന്തോ​ഷ് നാ​യ​ർ, മ​ഹാ​ദേ​വ​ൻ, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ് ജാ​ബി​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Sanghamotsav poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.