ശൈ​ഖ്​ മു​ഹ​മ്മ​ദി​നു​ള്ള​ സൗ​ദി കി​രീ​ട​വ​കാ​ശി​യു​ടെ ക്ഷ​ണം യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ സ​ഹ​മ​ന്ത്രി ​ശൈ​ഖ്​ ശ​ഖ്​​ബൂ​ത്ത്​ ബി​ൻ ന​ഹ്​​യാ​ൻ ആ​ൽ ന​ഹ്​​യാ​ൻ സ്വീ​ക​രി​ക്കു​ന്നു

ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ സൗ​ദി കി​രീ​ട​വ​കാ​ശി​യു​ടെ ക്ഷ​ണം

അ​ബൂ​ദ​ബി: യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്​ സൗ​ദി കി​രീ​ട​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ആ​ൽ സ​ഊ​ദി​ന്‍റെ ക്ഷ​ണം. റി​യാ​ദി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫ്യൂ​ച​ർ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഇ​നീ​ഷ്യേ​റ്റീ​വ്​ ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ്​ ഔ​ദ്യോ​ഗി​ക ക്ഷ​ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ സ​ഹ​മ​ന്ത്രി ​ശൈ​ഖ്​ ശ​ഖ്​​ബൂ​ത്ത്​ ബി​ൻ ന​ഹ്​​യാ​ൻ ആ​ൽ ന​ഹ്​​യാ​ൻ യു.​എ.​ഇ​യി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ മി​ഷ​ൻ ഉ​പ​മേ​ധാ​വി സ​ഊ​ദ്​ ബി​ൻ സ​ആ​ദ്​ അ​ൽ ഉ​തൈ​ബി​യി​ൽ നി​ന്ന്​ ക്ഷ​ണ​ക്ക​ത്ത്​ ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Saudi crown prince's invitation to Sheikh Mohammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.