സേവനം സെന്‍റര്‍ റാക് കമ്മിറ്റിയുടെ ഓണാഘോഷം ‘സ്നേഹോത്സവം’ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ അസോസിയേഷൻ പ്രസിഡന്‍റ് എസ്.എ. സലീം നിർവഹിക്കുന്നു

സേവനം സെന്‍റര്‍ 'സ്നേഹോത്സവം'

റാസല്‍ഖൈമ: സേവനം സെന്‍റര്‍ റാക് കമ്മിറ്റിയുടെ ഓണാഘോഷം 'സ്നേഹോത്സവം' നവംബര്‍ ആറിന് റാക് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും.

ആഘോഷത്തിന്‍റെ ബ്രോഷര്‍ പ്രകാശനം അസോ. പ്രസിഡന്റ് എസ്.എ. സലീം പ്രോഗ്രാം ജനറൽ കണ്‍വീനര്‍ ഹരിദാസിന് നല്‍കി നിര്‍വഹിച്ചു.

സേവനം സെന്‍റര്‍ പ്രസിഡന്‍റ് ഷാജി അധ്യക്ഷത വഹിച്ചു.

സിമി പ്രമോദ്, ഷര്‍മിള രാജേഷ്, കവിത രാഹുല്‍, ദിവ്യ നിര്‍മല്‍, രാജേഷ്, സജീവന്‍, സതീഷ്, സഹദേവന്‍, രാഹുല്‍, സനല്‍ എന്നിവര്‍ സംസാരിച്ചു. മഹേഷ് നന്ദി പറഞ്ഞു.

Tags:    
News Summary - Sevanam Center 'Snehotsavam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.