ഷാർജ: പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) ഈ അധ്യയന വർഷം ഷാർജയിൽ ഏഴ് പുതിയ സ്വകാര്യ സ്കൂളുകൾ ആരംഭിക്കുമെന്ന് അറിയിച്ചു. ദർബ് അൽ സാദ പ്രൈവറ്റ് സ്കൂൾ, വിക്ടോറിയ ഇൻറർനാഷനൽ പ്രൈവറ്റ് സ്കൂൾ, മൻഡീന അമേരിക്കൻ പ്രൈവറ്റ് സ്കൂൾ, അൽ മദീന ഇൻറർനാഷനൽ പ്രൈവറ്റ് സ്കൂൾ, അൽ സിദ്ര പ്രൈവറ്റ് സ്കൂൾ, ഗൾഫ് അമേരിക്കൻ പ്രൈവറ്റ് സ്കൂൾ, ചൗഇഫാത് സാബിസ് ഇൻറർനാഷനൽ പ്രൈവറ്റ് സ്കൂൾ എന്നിവയാണ് ആരംഭിക്കുന്നത്. പുതിയ സ്കൂളുകളെ എസ്.പി.ഇ.എ ചെയർപേഴ്സൻ ഡോ. മുഹദ്ദിത അൽ ഹാഷിമി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.