കുട്ടിക്കൂട്ടുകാർക്കായി ‘കളിച്ചങ്ങാടം’ ശനിയാഴ്​ച

ഷാർജ: അന്താരാഷ്​ട്ര പുസ്​ത​േകാത്സവ നഗരിയിൽ കുട്ടികളെ​ അറിവി​​െൻറയും ആനന്ദത്തി​​െൻറയും അക്ഷര തീരങ്ങളിലേക്ക്​ കൊണ്ടുപോകുന്ന കളിച്ചങ്ങാടം പരിപാടി ശനിയാഴ്​ച. രാവിലെ 9.30ന്​ ബാൾറൂമിലാണ് പരിപാടി.

‘തിന്മയുടെ ഒഴുക്കിനെതിരെ നന്മയുടെ തീരത്തേക്ക്’ എന്ന പ്രമേയത്തിൽ ദുബൈ അൽ ഹിക്‌മ മദ്രസ ബാലവേദി സംഘടിപ്പിക്കുന്ന കളിച്ചങ്ങാടത്തിലേറാൻ കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കൾക്കും അവസരമുണ്ട്​. വിവരങ്ങൾക്ക്: 0506585362.

Tags:    
News Summary - sharjah book fest kalichangadam -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.