‘സ്പ്ര​ഡി​ങ്​ ജോ​യ്’​യു​ടെ അ​റ​ബി​ക് പ​തി​പ്പ് പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ യു.​എ.​ഇ വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സെ​യൂ​ദി, ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ, യു.​എ​സ്​ കോ​ൺ​സു​ൽ ജ​ന​റ​ൽ റോ​ബ​ർ​ട്ട് റെ​യി​ൻ​സ്, ദു​ബൈ ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ മ​ർ​വാ​ൻ ബി​ൻ ഗ​ലി​ത, ദു​ബൈ ജ്വ​ല്ല​റി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ തൗ​ഹി​ദ് അ​ബ്ദു​ല്ല, നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് ഫു​ജൈ​റ സി.​ഇ.​ഒ അ​ദ്നാ​ൻ അ​ൻ​വ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ജോ​യ്​ ആ​ലു​ക്കാ​സ്

പുസ്തക പ്രകാശനം

ക​ര​യി​ലേ​ക്കൊ​രു​ക​ട​ൽ ദൂ​രം

ഷാ​ർ​ജ: സ​ലാം പാ​പ്പി​നി​ശ്ശേ​രി​യു​ടെ `ക​ര​യി​ലേ​ക്കൊ​രു ക​ട​ൽ ദൂ​രം' ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഡോ.​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി ഗാ​യ​ത്രി ഗു​രു​കു​ലം സ്ഥാ​പ​കാ​ചാ​ര്യ​ൻ അ​രു​ൺ പ്ര​ഭാ​ക​ര​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ത​ന്‍റെ പു​സ്ത​കം വി​റ്റ് ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും പ്ര​വാ​സി​ക​ൾ​ക്ക് ക​രു​ത്താ​കു​ന്ന ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ ഐ.​സി.​ഡ​ബ്ല്യു.​എ​ഫ്​ ഫ​ണ്ടി​ലേ​ക്ക് ന​ൽ​കു​മെ​ന്ന്​ സ​ലാം പാ​പ്പി​നി​ശ്ശേ​രി പ​റ​ഞ്ഞു. സൈ​ക​തം ബു​ക്സാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ.

സ​ലാം പാ​പ്പി​നി​ശ്ശേ​രി​യു​ടെ `ക​ര​യി​ലേ​ക്കൊ​രു ക​ട​ൽ ദൂ​രം' ഡോ.​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി ഗാ​യ​ത്രി ഗു​രു​കു​ലം സ്ഥാ​പ​കാ​ചാ​ര്യ​ൻ അ​രു​ൺ പ്ര​ഭാ​ക​ര​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ച​ട​ങ്ങി​ൽ മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ശൈ​ഖ്​ കാ​സിം അ​ൽ മു​ർ​ഷി​ദി, ശ്രീ​ധ​ര​ൻ പ്ര​സാ​ദ്, ബ​ഷീ​ർ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ അ​സ്ഹ​രി, ചാ​ക്കോ ഊ​ള​ക്കാ​ട​ൻ, കെ.​പി. മു​ഹ​മ്മ​ദ് പേ​രോ​ട്, സം​ഗീ​ത മാ​ത്യു, ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്രി​യ പ​രി​ചി​ത നേ​ര​ങ്ങ​ൾ

ഷാ​ർ​ജ: കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ് അ​ലു​മ്​​നി യു.​എ.​ഇ ചാ​പ്റ്റ​ർ അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​നും ഹ​രി​തം ബു​ക്സു​മാ​യി ചേ​ർ​ന്നി​റ​ക്കി​യ ‘പ്രി​യ പ​രി​ചി​ത നേ​ര​ങ്ങ​ൾ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും ഐ​ക്യ​രാ​ഷ്ട്ര പ​രി​സ്ഥി​തി പ്രോ​ഗ്രാം ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എ​ഡി​റ്റ​ർ​മാ​രാ​യ റ​സ്‌​ല അം​നാ​ദ്, ഷി​ബു ആ​ർ.​ജി പു​സ്‌​ത​കം ഏ​റ്റു​വാ​ങ്ങി.

‘പ്രി​യ പ​രി​ചി​ത നേ​ര​ങ്ങ​ൾ’ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും ഐ​ക്യ​രാ​ഷ്ട്ര പ​രി​സ്ഥി​തി പ്രോ​ഗ്രാം ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​യ 10 കോ​ള​ജു​ക​ളു​ടെ പു​സ്‌​ത​ക പ്ര​കാ​ശ​ന​മാ​ണ് ന​ട​ന്ന​ത്. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി.​ജോ​സ​ഫ്, എ.​എ​സ്​ സെ​ക്ര​ട്ട​റി ദീ​പു, ശ്രീ​നാ​രാ​യ​ണ കോ​ള​ജ് അ​ലു​മ്​​നി സെ​ക്ര​ട്ട​റി അ​നൂ​പ് ബാ​ബു​ദേ​വ​ൻ, ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ ക​മ​ൽ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്പ്ര​ഡി​ങ്​ ജോ​യ് അ​റ​ബി​ക് പ​തി​പ്പ്​ പ്ര​കാ​ശ​നം ചെ​യ്തു

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ​യാ​യ ‘സ്പ്ര​ഡി​ങ്​ ജോ​യ്’​യു​ടെ അ​റ​ബി​ക് പ​തി​പ്പ് ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. യു.​എ.​ഇ വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സെ​യൂ​ദി ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വി​തം യു.​എ.​ഇ​യി​ൽ അ​ഭി​വൃ​ദ്ധി പ്രാ​പി​ച്ച സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ ക​ഥ​യാ​ണെ​ന്ന്​ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു.

സീ​ന ഷു​ക്കൂ​റി​ന്‍റെ ‘ക​ട​ലാ​സു​തോ​ണി​ക​ള്‍’ ചെ​റു​ക​ഥ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ ഷാ​ബു കി​ളി​ത്ത​ട്ടി​ല്‍ സ​ഫീ​ര്‍ ബാ​ബു​വി​ന് ന​ല്‍കി നി​ര്‍വ​ഹി​ക്കു​ന്നു

ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ വ്യാ​പി​ച്ച വി​ജ​യ​ക​ര​മാ​യ ആ ​ക​ഥ ഏ​വ​ർ​ക്കും അ​ഭി​മാ​ന​മു​ണ​ർ​ത്തു​ന്ന​താ​ണ്. ജ്വ​ല്ല​റി​യു​ടെ​യും സ്വ​ർ​ണ വ്യ​വ​സാ​യ​ത്തി​ന്‍റെ​യും വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കു​ന്ന​തി​ലൂ​ടെ യു.​എ.​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള വാ​ണി​ജ്യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ജോ​യ് സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

`സ്പ്ര​ഡി​ങ്​ ജോ​യ്' എ​ന്ന പു​സ്ത​ക​ത്തെ അ​റ​ബ് ലോ​ക​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് ത​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു​വെ​ന്ന്​ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ജോ​യ്​ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. എ​നി​ക്കും മ​റ്റു പ​ല​ർ​ക്കും സ്വ​പ്ന​ങ്ങ​ൾ കാ​ണാ​നും അ​വ സാ​ക്ഷാ​ത്ക​രി​ക്കാ​നും യു.​എ.​ഇ ഇ​ടം ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​പു​സ്ത​കം അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ്. ബി​സി​ന​സി​ന് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​ന് ഈ ​രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ജോ​യ്​ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള ല​ളി​ത​മാ​യ തു​ട​ക്കം മു​ത​ൽ ജോ​യ് ആ​ലു​ക്കാ​സ് എ​ന്ന ബ്രാ​ൻ​ഡി​ന്‍റെ ആ​ഗോ​ള വി​ജ​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ ക​ഥ​യാ​ണ് `സ്പ്ര​ഡി​ങ്​ ജോ​യി'​യു​ടെ ഉ​ള്ള​ട​ക്കം.

ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ, യു.​എ​സ്​ കോ​ൺ​സു​ൽ ജ​ന​റ​ൽ റോ​ബ​ർ​ട്ട് റെ​യി​ൻ​സ്, ദു​ബൈ ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ മ​ർ​വാ​ൻ ബി​ൻ ഗ​ലി​ത, ദു​ബൈ ജ്വ​ല്ല​റി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ തൗ​ഹി​ദ് അ​ബ്ദു​ല്ല, നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് ഫു​ജൈ​റ സി.​ഇ.​ഒ അ​ദ്നാ​ൻ അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

ക​ട​ലാ​സു​തോ​ണി​ക​ള്‍

ഷാ​ര്‍ജ: എ​ഴു​ത്തു​കാ​രി സീ​ന ഷു​ക്കൂ​റി​ന്‍റെ ര​ണ്ടാ​മ​ത്തെ പു​സ്ത​കം ‘ക​ട​ലാ​സു​തോ​ണി​ക​ള്‍’ ചെ​റു​ക​ഥ സ​മാ​ഹാ​രം ഷാ​ര്‍ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ ഷാ​ബു കി​ളി​ത്ത​ട്ടി​ല്‍ സ​ഫീ​ര്‍ ബാ​ബു​വി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. ക​വി കു​ഴൂ​ര്‍ വി​ത്സ​ണ്‍, സീ​ന ഷു​ക്കൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 

സ്മി​ത പ്ര​മോ​ദി​ന്‍റെ ആ​ദ്യ പു​സ്ത​കം ഓ​ർ​മ​ക​ളു​ടെ മു​റി(​വ്) ഭ​ർ​ത്താ​വ്​ പ്ര​മോ​ദ്, മ​ക്ക​ളാ​യ പ്ര​ണ​വ്, സ​ഞ്ജ​യ്‌ എ​ന്നി​വ​ർ​ക്ക്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഓ​ർ​മ​ക​ളു​ടെ മു​റി(​വ്)

ഷാ​ർ​ജ: സ്മി​ത പ്ര​മോ​ദി​ന്‍റെ ആ​ദ്യ പു​സ്ത​കം ‘ഓ​ർ​മ​ക​ളു​ടെ മു​റി(​വ്)’ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ ന​വം​ബ​ർ 10ന്​ ​പ്ര​കാ​ശി​ത​മാ​യി. ഭ​ർ​ത്താ​വ്​ പ്ര​മോ​ദ്, മ​ക്ക​ളാ​യ പ്ര​ണ​വ്, സ​ഞ്ജ​യ്‌ എ​ന്നി​വ​ർ​ക്ക്​ പു​സ്ത​കം ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ര​മേ​ഷ് പെ​രു​മ്പി​ലാ​വ്, പി. ​ശി​വ​പ്ര​സാ​ദ്, മു​ര​ളി മാ​ഷ്, ഹാ​റൂ​ൺ ക​ക്കാ​ട്, ഗീ​ത മോ​ഹ​ൻ, ഹ​രി​തം പ​ബ്ലി​ഷേ​ഴ്സ് സി.​ഇ.​ഒ പ്ര​താ​പ​ൻ താ​യാ​ട്ട്, പി.​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​ല്ലീ​സി​ല​ട​ർ​ന്ന ചോ​ര​പ്പൂ​ക്ക​ൾ

ഷാ​ർ​ജ: ഉ​ഷ ച​ന്ദ്ര​ന്‍റെ `വി​ല്ലീ​സി​ല​ട​ർ​ന്ന ചോ​ര​പ്പൂ​ക്ക​ൾ' എ​ന്ന നോ​വ​ൽ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക​മേ​ള​യി​ൽ പ്ര​കാ​ശി​ത​മാ​യി. കൗ​മു​ദി ടി.​വി മി​ഡി​ൽ ഈ​സ്റ്റ് റീ​ജ​ന​ൽ മാ​നേ​ജ​ർ ബി​നു മ​നോ​ഹ​ർ ഗീ​ത മോ​ഹ​ന​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ് അ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​നി​മ ന​ട​ൻ ര​വീ​ന്ദ്ര​ൻ, അ​നൂ​പ് പെ​രു​വ​ണ്ണാ​മൂ​ഴി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​മ്മാ​ർ കി​ഴു​പ്പ​റ​മ്പ് പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. സ​ന്ധ്യ ര​ഘു​കു​മാ​ർ സ്വാ​ഗ​ത​വും ഉ​ഷ ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​ഷ ച​ന്ദ്ര​ന്‍റെ ‘വി​ല്ലീ​സി​ല​ട​ർ​ന്ന ചോ​ര​പ്പൂ​ക്ക​ൾ’ കൗ​മു​ദി ടി.​വി മി​ഡി​ൽ ഈ​സ്റ്റ് റീ​ജ​ന​ൽ മാ​നേ​ജ​ർ ബി​നു മ​നോ​ഹ​ർ ഗീ​ത മോ​ഹ​ന​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഗു​ൽ​മോ​ഹ​ർ പൂ​ത്ത​കാ​ലം

ഷാ​ർ​ജ: കൊ​ടു​ങ്ങ​ല്ലൂ​ർ കെ.​കെ.​ടി.​എം ഗ​വ. കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ 44 പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ സ​മാ​ഹ​രി​ച്ചു പു​റ​ത്തി​റ​ക്കി​യ ‘ഗു​ൽ​മോ​ഹ​ർ പൂ​ത്ത​കാ​ലം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി റൈ​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ൻ​കു​ട്ടി, ഡോ. ​സു​മ​തി അ​ച്യു​ത​ൻ എ​ന്നി​വ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

‘ഗു​ൽ​മോ​ഹ​ർ പൂ​ത്ത കാ​ലം’ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി.​ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പു, ട്ര​ഷ​റ​ർ നൗ​ഷാ​ദ് മു​ഹ​മ്മ​ദ്, വെ​ങ്കി​ട് മോ​ഹ​ൻ, ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, ഷീ​ല പോ​ൾ, ഫെ​ബി​ൻ ജോ​ൺ, മീ​ര, പ്ര​സാ​ധ​ക​ൻ പ്ര​താ​പ​ൻ താ​യാ​ട്ട്, എ​ഡി​റ്റ​ർ അ​ന​സ് മാ​ള, ക​ൺ​വീ​ന​ർ അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ലും​നി പ്ര​സി​ഡ​ന്‍റ്​ ര​മേ​ശ് നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു

ദി ​റോ​ഡ് അ​പ് നോ​ർ​ത്

ഷാ​ർ​ജ: യു​വ എ​ഴു​ത്തു​കാ​രി മ​നാ​ൽ ഗ​ഫൂ​ർ (ല​ണ്ട​ൻ) ര​ചി​ച്ച ഇം​ഗ്ലി​ഷ് നോ​വ​ൽ ‘ദി ​റോ​ഡ് അ​പ് നോ​ർ​ത്’ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. റൈ​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​നും മു​ൻ അ​സി.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ് അ​ലി​ഫ് സ്മാ​ർ​ട്ട് ബി​സി​ന​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സു​ഹൈ​ലി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

മ​നാ​ൽ ഗ​ഫൂ​ർ ര​ചി​ച്ച ഇം​ഗ്ലി​ഷ് നോ​വ​ൽ ‘ദി ​റോ​ഡ് അ​പ് നോ​ർ​ത്’ മു​ൻ സി.​ഡ​ബ്ല്യു.​സി ചെ​യ​ർ​മാ​ൻ അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റേ​ഡി​യോ അ​വ​താ​ര​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ബു കി​ളി​ത്ത​ട്ടി​ൽ, ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ കു​ഴൂ​ർ വി​ത്സ​ൺ, ഡോ. ​ജ​മാ​ൽ, എ​ൻ​ജി​നീ​യ​ർ സു​ഹൈ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബു​ക്ക് പ്ല​സ് മാ​നേ​ജ​ർ സൈ​നു​ദ്ദീ​ൻ സ്വാ​ഗ​ത​വും എ​ഴു​ത്തു​കാ​രി മ​നാ​ൽ ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഖ​യാ​ൽ

ഷാ​ർ​ജ: ഹാ​രി​സ് അ​ഹ​മ​ദ് എ​ഴു​തി​യ ക​വി​ത സ​മാ​ഹാ​രം ‘ഖ​യാ​ൽ’ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​കോ​ത്സ​വ​ത്തി​ലെ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജ ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ എ​ക്സ്റ്റേ​ണ​ല്‍ അ​ഫ​യേ​ഴ്‌​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് മോ​ഹ​ൻ കു​മാ​ർ ഖ​ത്ത​ർ ട്യൂ​ബ് കെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ കെ.​എ​ൽ.​പി. യു​സു​ഫി​ന് ന​ൽ​കി​യാ​ണ്​ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഹാ​രി​സ് അ​ഹ​മ​ദ് എ​ഴു​തി ‘ഖ​യാ​ൽ’ ഷാ​ർ​ജ ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ഡി​പ്പാ​ർ​ട്മെ​ന്‍റ്​ എ​ക്‌​സ്റ്റേ​ണ​ല്‍ അ​ഫ​യേ​ഴ്‌​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് മോ​ഹ​ൻ കു​മാ​ർ ഖ​ത്ത​ർ ട്യൂ​ബ് കെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ കെ.​എ​ൽ.​പി. യു​സു​ഫി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പി.​കെ. ഇ​ബ്രാ​ഹിം ഹാ​ജി എ​ലാ​ങ്കോ​ട്, പ്ര​താ​പ​ൻ താ​യാ​ട്ട്, എ​ഴു​ത്തു​കാ​രി ജാ​സ്മി​ൻ അ​മ്പ​ല​ത്തി​ല​ക​ത്ത്, റ​ഫീ​ഖ് ബി​ൻ മൊ​യ്തു, ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

Tags:    
News Summary - sharjah international book fair-book publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.