ഷാ​ർ​ജ കെ.​എം.​സി.​സി ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ കാ​സ​ർ​കോ​ട് ജി​ല്ല ടീം

ഷാ​ർ​ജ കെ.​എം.​സി.​സി ഫു​ട്ബാ​ൾ: കാ​സ​ർ​കോ​ട് ചാ​മ്പ്യ​ന്മാ​ർ

ഷാ​ർ​ജ: യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ കാ​സ​ർ​കോ​ട് ജി​ല്ല ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ഷാ​ർ​ജ മു​വൈ​ല പേ​സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല ടീ​മി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Sharjah KMCC Football: Kasaragod Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.