മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ടീ​മു​ക​ളി​ലൊ​ന്ന് 

മൗ​ണ്ട​ന്‍ വാ​ക്ക് മ​ത്സ​ര​വു​മാ​യി ഷാ​ര്‍ജ പൊ​ലീ​സ്

ഷാ​ര്‍ജ: ഷാ​ര്‍ജ പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ സെ​യ്ഫ് അ​ല്‍ സ​അ​രി അ​ല്‍ ഷം​സി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ 'ഷാ​ര്‍ജ പൊ​ലീ​സ് കാ​യി​ക മാ​സം' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ര്‍വ​ത ന​ട​ത്ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള 13 ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​യു​ക്ത പാ​ത​യി​ലൂ​ടെ 2,650 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഖോ​ര്‍ഫാ​ക്ക​നി​ലെ ജ​ബ​ല്‍ റാ​ബി​യു​ടെ കൊ​ടു​മു​ടി​യി​ലേ​ക്ക് ക​യ​റു​ക​യാ​ണ് ല​ക്ഷ്യം.

തൊ​ഴി​ല്‍ അ​ന്ത​രീ​ക്ഷ​ത്തി​ന് പു​റ​ത്ത്​ ജീ​വ​ന​ക്കാ​രു​ടെ ഐ​ക്യ​മു​ണ്ടാ​ക്കാ​നും മി​ക​ച്ച ജോ​ലി അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഷാ​ര്‍ജ പൊ​ലീ​സ് ക​മാ​ന്‍ഡ​ര്‍ ഇ​ന്‍ ചീ​ഫ് സ്ഥി​രീ​ക​രി​ച്ചു.

Tags:    
News Summary - Sharjah Police in Mt.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.