ഷാർജ: അടിയന്തര സാഹചര്യങ്ങളിലുള്ള പ്രതികരണ ശേഷി വേഗത്തിലാക്കി ഷാർജ ജനറൽ കമാൻഡ് (എസ്.പി.ജി.സി). കഴിഞ്ഞ വർഷം ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആദ്യ പകുതിയിൽ അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കാനെടുക്കുന്ന സമയനിരക്ക് നാലു മിനിറ്റായി കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ പൊലീസ് പ്രതികരണ സമയ നിരക്ക് 5.53 മിനിറ്റാണ് കുറച്ചത്. അടിയന്തര സാഹചര്യങ്ങളോട് എത്രയും വേഗത്തിൽ പ്രതികരിച്ച് എമിറേറ്റിൽ സുരക്ഷയും ക്രമസമാധാനവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.