ഷെഫി മാഷ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്‍റ്​ നാളെ

ഷാ​ര്‍ജ: ച​ല​ഞ്ചേ​ഴ്സ് ഓ​വ​ർ​സീ​സ് ഒ​രു​ക്കു​ന്ന ഷെ​ഫി മാ​ഷ് മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ഫെ​സ്റ്റ് സീ​സ​ൺ 8 ഷാ​ർ​ജ അ​ൽ ഫൊ​ർ​സാ​ൻ ഫു​ട്ബാ​ൾ ക്ല​ബി​ൽ വെ​ച്ച് ന​ട​ക്കും. ജ​നു​വ​രി 14 ഞാ​യ​റാ​ഴ്ച മൂ​ന്ന് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​തി​നാ​റോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ച​ല​ഞ്ചേ​ഴ്സ് ചേ​റ്റു​വ​യു​ടെ സ്ഥാ​പ​കാം​ഗ​വും, മി​ക​ച്ച കാ​യി​ക പ്ര​തി​ഭ​യും, കാ​യി​ക അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ഷെ​ഫി മാ​ഷി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ്​ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

Tags:    
News Summary - Shefi Mash Memorial Football Tournament tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.