അൽ ഐൻ: അൽ ഐനിലെ സായിദ് മിലിറ്ററി കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങിലും പരേഡിലും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു. മികച്ച നേട്ടം കൈവരിച്ചവരെ അദ്ദേഹം ആദരിക്കുകയും ഭാവിയിലേക്ക് ആശംസകൾ നേരുകയും ചെയ്തു. രാജ്യത്തെ സേവിക്കാനുള്ള അവരുടെ മനസ്സിനെ ആദരവോടെ കാണുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.