വെള്ളിയാഴ്​ച രാവിലെ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം നഗരി സന്ദർശിക്കുന്നു

നഗരി സന്ദർശിച്ച്​ ശൈഖ്​ മുഹമ്മദ്​

ദുബൈ: വിശ്വമേളയുടെ നഗരിയിൽ ആദ്യദിനം രാവിലെ സന്ദർശിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഒരുക്കങ്ങൾ വിലയിരുത്തി. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ആൽ മക്​തൂമിനും യു.എ.ഇ ധനകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മക്​തൂം ബിൻ മുഹമ്മദ്​ ആൽ മക്​തൂമിനുമൊപ്പമാണ്​ അദ്ദേഹം നഗരിയിലെത്തിയത്​. എക്​സ്​പോയുടെ ആസ്​ഥാനവും വിവിധ രാജ്യങ്ങളുടെ പവലിയനുകളും സംഘം സന്ദർശിച്ചു. യു.എ.ഇ, യു.എസ്​, ചൈന, കസാഖ്​സ്​താൻ എന്നിവയുടെ പവലിയനുകളാണ്​ സന്ദർശിച്ചത്​.

Tags:    
News Summary - Sheikh Mohammed visits the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.