ബിരുദം പൂർത്തിയാക്കിയവർക്ക്​ ശൈഖ് സുൽത്താൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു 

ഖുര്‍ആൻ ബിരുദദാന ചടങ്ങില്‍ ശൈഖ് സുല്‍ത്താന്‍ പങ്കെടുത്തു

ഷാര്‍ജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയിലെ ഹോളി ഖുറാൻ അക്കാദമിയിൽനിന്നുള്ള സർട്ടിഫൈഡ് ഖുറയുടെ (ഹോളി ഖുർആൻ പാരായണം) ആദ്യ ബാച്ചിന്‍റെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു. സ്ഥാപനത്തി െൻറ തുടക്കത്തില്‍ ആഗ്രഹിച്ചതെല്ലാം കുട്ടികള്‍ ഏറ്റെടുക്കുകയും ഉന്നതികളിലേക്ക് കുതിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നതായി ശൈഖ് സുല്‍ത്താന്‍ അഭിപ്രായപ്പെട്ടു.അല്‍ ഖാസിമി സര്‍വകലാശാലയോട് ചേര്‍ന്നാണ് ഹോളി ഖുർആൻ അക്കാദമി പ്രവര്‍ത്തിക്കുന്നത്.

Tags:    
News Summary - Sheikh Sultan attended the graduation ceremony of the Qur'an

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.