മെ​ഹ്ഫി​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ്​

ദു​ബൈ: മെ​ഹ്ഫി​ൽ ഗ്രൂ​പ് ന​ട​ത്തു​ന്ന മെ​ഹ്ഫി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​നു എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. മാ​ർ​ച്ച്‌ 31ന്​ ​അ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. എ​ൻ​ട്രി​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: mehfilintl2023@gmail.com, വാ​ട്​​സ് ആ​പ്​: 0505490334, 0561355038. 

Tags:    
News Summary - Short Film Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.