ഫി​ലിം ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ല്‍ യു.​എ.​ഇ റാ​സ​ല്‍ഖൈ​മ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​ദ്ദീ​ഖ്

അ​നു​സ്മ​ര​ണ ച​ട​ങ്ങ്

സി​ദ്ദീ​ഖി​നെ അ​നു​സ്മ​രി​ച്ചു

റാ​സ​ല്‍ഖൈ​മ: പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ സി​ദ്ദീ​ഖി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ യു.​എ.​ഇ ഫി​ലിം ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ല്‍ അ​നു​ശോ​ചി​ച്ചു. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ എ​ഫ്.​ഡി.​സി ചെ​യ​ര്‍മാ​ന്‍ നാ​സ​ര്‍ അ​ല്‍മ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ക​ലാ​കാ​ര​നാ​യി​രു​ന്നു സി​ദ്ദീ​ഖെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ഫ്.​ഡി.​സി പ്ര​സി​ഡ​ന്‍റ് കി​ഷോ​ര്‍ കു​മാ​ര്‍, ജോ. ​സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ പ​ന​ങ്ങാ​ട്, ബി​ജോ​യ്, ആ​സാ​ദ്, അ​നീ​ഷ്, സിം​സ​ണ്‍, പ്രെ​സ്റ്റീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. 

Tags:    
News Summary - Siddique was remembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.