ഞാ​യ​റാ​ഴ്ച ഷാ​ർ​ജ​യി​ൽ ചേ​ർ​ന്ന എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ആ​ലൂ​ർ യു.​എ.​ഇ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ആ​ലൂ​ർ യു.​എ.​ഇ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ഷാ​ർ​ജ: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ആ​ലൂ​ർ യു.​എ.​ഇ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് മൗ​ലീ​ദ് പാ​രാ​യ​ണ​വും മ​ജ്​​ലി​സി​ന്നൂ​ർ സ​ദ​സ്സും സെ​പ്​​റ്റം​ബ​റി​ൽ ഷാ​ർ​ജ​യി​ൽ ന​ട​ക്കും. ഞാ​യ​റാ​ഴ്ച ഷാ​ർ​ജ​യി​ൽ ചേ​ർ​ന്ന എ​സ്.​കെ.​എ​സ്.​എ​ഫ്.​എ​ഫ് ആ​ലൂ​ർ യു.​എ.​ഇ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യോ​ഗ​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ക​ർ​മ പ​രി​പാ​ടി​യും തീ​രു​മാ​നി​ച്ചു. എ.​ടി.​ഗ​ഫൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ താ​ജു ആ​ദൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ടി. റ​ഫീ​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് അ​ഷ്‌​റ​ഫ്‌ കോ​ളോ​ട്ട്, എ.​ടി.​താ​ജു, റ​ഹിം താ​യ​ത്, നൗ​ഷാ​ദ് കോ​ളോ​ട്ട്, ല​ത്തീ​ഫ് ത​ല​പ്പാ​ടി, ഇ​സ്ഹാ​ഖ് പി​ലാ​വ​ടു​ക്കം, അ​ൻ​സാ​ർ ഉ​വൈ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​സ​മ്മി​ൽ താ​യ​ത്ത് ന​ന്ദി പ​റ​ഞ്ഞു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ആ​ലൂ​ർ ശാ​ഖ യു.​എ.​ഇ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി നൗ​ഷാ​ദ് കോ​ളോ​ട്ട്​ (പ്ര​സി​ഡ​ന്‍റ്), ജി. ​ഗ​ഫൂ​ർ (ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി), താ​ജു ആ​ദൂ​ർ (ട്ര​ഷ​റ​ർ), ല​ത്തീ​ഫ് ത​ല​പ്പാ​ടി (വൈ​സ് പ്ര​സി​ഡ​ന്‍റ്), എ. ​സ​മീ​ർ (ജോ: ​സെ​ക്ര​ട്ട​റി), റ​ഹീം താ​യ​ത്ത്, അ​ൻ​സാ​ർ ഉ​വൈ​സ് (ഉ​പ​ദേ​ശ​ക സ​മി​തി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - SKSSF Aloor UAE Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.