എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് റാ​ക് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി

റാ​സ​ല്‍ഖൈ​മ: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് റാ​സ​ല്‍ഖൈ​മ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. റാ​ക് ബു​ഖാ​രി സെ​ന്‍റ​റി​ല്‍ ചേ​ര്‍ന്ന ജ​ന​റ​ല്‍ ബോ​ഡി യോ​ഗം എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് റാ​ക് പ്ര​സി​ഡ​ന്‍റ് യാ​സീ​ന്‍ ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ റേ​ഞ്ച് ജം​ഇ​യ്യ​തു​ല്‍ മു​അ​ല്ലി​മീ​ന്‍ ജ​ന.​സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍റ​ഷീ​ദ് ദാ​രി​മി പ്രാ​ര്‍ഥ​ന നി​ര്‍വ​ഹി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍ ദേ​ശീ​യ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ് ശാ​ക്കി​ര്‍ ഹു​ദ​വി, നി​രീ​ക്ഷ​ക​ന്‍ ഉ​മ​ര്‍ സ​ലീം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ഷാ​ഫി മാ​ണി​ക്കോ​ത്ത് സ്വാ​ഗ​ത​വും നി​സാ​ര്‍ പെ​രു​മു​ഖം ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ള്‍: മു​ഹ​മ്മ​ദ് ഷാ​ഫി മാ​ണി​ക്കോ​ത്ത് (പ്ര​സി.), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ (ജ​ന.​സെ​ക്ര.), പി.​കെ. നൗ​ഷാ​ദ് (ട്ര​ഷ.), നി​സാ​ര്‍ പെ​രു​മു​ഖം (വ​ര്‍ക്കി​ങ് സെ​ക്ര.), അ​സീ​സ് പേ​രോ​ട്, ഖാ​ദ​ര്‍കു​ട്ടി, അ​യൂ​ബ്, നാ​സ​ര്‍, അ​യൂ​ബ് നാ​ദാ​പു​രം (വൈ.​പ്ര​സി.), ഷൗ​ക്ക​ത്ത്, ഫൈ​സ​ല്‍, സി​ദ്ദീ​ഖ്, മു​നീ​ര്‍, റി​സാ​ല്‍ (ജോ.​സെ​ക്ര.), റാ​ഷി​ദ് ത​ങ്ങ​ള്‍, നി​യാ​സ്, ഷ​മീം (ഉ​പ​ദേ​ശ​ക​സ​മി​തി).

Tags:    
News Summary - S.K.S.S.F-Rak-Kozhikode-District-Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.