പഴയ വിൻഡോസിൽ  ‘സ​്​​ൈകപ്പ്​’ ഇനി പ്രവർത്തിക്കില്ല

അബൂദബി: യു.എ.ഇയിലെ പ്രവാസികൾ, പ്രത്യേകിച്ച്​ മലയാളികൾ നാട്ടിലുള്ള കുടുംബാംഗങ്ങളുമായി കണ്ടു സംസാരിക്കാൻ ഏറ്റവുമധികം ഉപയോഗിക്കുന്ന സ്​കൈപ്പ്​ ചില വിൻഡോസ്​ ഫോണുകളിൽ നിന്നും കമ്പ്യുട്ടറുകളിൽ നിന്നും അപ്രാപ്യമാവുന്നു. 7.17-7.30 പതിപ്പാണ്​ പ്രവർത്തനം നിർത്തുന്നത്​. പഴയ സ്​​ൈകപ്പ്​ വെർഷനുകൾ ഉപയോഗിക്കുന്നവർ അടിയന്തിരമായി അവ പുതുക്കണമെന്ന്​ കമ്പനി ഉപഭോക്​താക്കൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. സെപ്​റ്റംബർ നാല്​ മുതൽ പഴയ പതിപ്പുകൾ പ്രവർത്തിക്കില്ലെന്നാണ്​ കമ്പനി നൽകുന്ന അറിയിപ്പ്​. 

Tags:    
News Summary - skype-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.