ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ കാസർകോട് പാടി സ്വദേശി മാധവൻ നായർ പാടി (62) ദുബൈ ആശുപത്രിയിൽ നിര്യാതനായി.
സി.പി.എം അനുകൂല സംഘടനയായ മാസ് ഷാർജ നേത്യ നിരയിൽ ദീർഘകാലമായി പ്രവർത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രസീത മാധവൻ. മക്കൾ: ശ്രേയ, ഉണ്ണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.