സെൻറ്​ തോ​മ​സ് കോ​ള​ജ് അ​ലു​മ്​​നി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ 50 മെ​ഴു​കു​തി​രി​ക​ൾ തെ​ളിയി​ക്കു​ന്നു

സെൻറ്​ തോ​മ​സ് കോ​ള​ജ് അ​ലു​മ്​​നി ദേ​ശീ​യ​ദി​നാ​ഘോ​ഷം; 50 മെ​ഴു​കു​തി​രി​ക​ൾ തെളിച്ചു

ദു​ബൈ: തൃ​ശൂ​ർ സെൻറ്​ തോ​മ​സ് കോ​ള​ജ് അ​ലു​മ്​​നി(​കു​മ്മാ​ട്ടി), യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും മു​ഷ്​​രി​ഫ് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചു. 50 മെ​ഴു​കു​തി​രി​ക​ൾ തെളിച്ചാ​ണ് 50ാം ദേ​ശീ​യ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. ജി​ബി​ൻ ഗ​ബ്രി​യേ​ൽ, സു​ഭാ​ഷ് കെ. ​മേ​നോ​ൻ, ശ്രീ​ജി​ത്ത്, മ​ഹേ​ഷ് പൗ​ലോ​സ്, ബൈ​ജു ജോ​സ​ഫ്, ബി​ജോ​യ് ചീ​ര​ക്കു​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - St. Thomas College Alumni UAE National Day Celebration; 50 The candles burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.