ട്വന്‍റി20 ക്രിക്കറ്റ് ഏഷ്യൻ യോഗ്യത;​ യു.എ.ഇ വനിതാ ടീമിന്​ വിജയത്തുടക്കം

ദുബൈ: ഐ.​സി.​സി വ​നി​താ ലോ​ക​ക​പ്പി​ന്​ വേ​ണ്ടി​യു​ള്ള ഏ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ ടീ​മി​ന്​ വി​ജ​യ​ത്തു​ട​ക്കം. ക്വാ​ലാ​ലം​പു​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഭൂ​ട്ടാ​നെ​യാ​ണ്​ യു.​എ.​ഇ ടീം 9 ​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച​ത്. ടോ​സ്​ നേ​ടി ആ​ദ്യം ബാ​റ്റ്​ ചെ​യ്ത ഭൂ​ട്ടാ​ൻ ടീം ​ബാ​റ്റി​ങ്ങി​ൽ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

15.4 ഓ​വ​റി​ൽ 32 റ​ൺ​സ്​ മാ​ത്രം നേ​ടി​യ ഭൂ​ട്ടാ​ന്​ മു​ഴു​വ​ൻ വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി. തു​ട​ർ​ന്ന്​ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ യു.​എ.​ഇ ടീം 3.4 ​ഓ​വ​റി​ൽ വി​ജ​യ​ല​ക്ഷ്യം ക​ണ്ടു.

Tags:    
News Summary - T wenty20-Cricket-Asian-Qualifier-UAE Women's Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.