ദേശീയദിനത്തിൽ വിതരണത്തിന്​ തയാറാക്കിയ ഫേസ് മാസ്ക്

ദേശീയദിനത്തിൽ പതിനായിരം ഫേസ് മാസ്​ക്കുകൾ സൗജന്യമായി വിതരണം ചെയ്യും

ദുബൈ: രാജ്യത്തി​െൻറ 49ാമത് ദേശീയദിനം ശൈഖ് സായിദ് പീസ് ഫോറവും ഫുജൈറ കൾചറൽ അസോസിയേഷനും യുബി-7 ഫൗണ്ടേഷനും സംയുക്തമായി കോവിഡ് ബോധവത്​കരണമായി ആചരിക്കും.ദേശീയദിനത്തിൽ പ്രത്യേകം തയാറാക്കിയ പതിനായിരം ത്രീ ലയർ പ്രൊട്ടക്ടീവ് മാസ്​ക്കുകൾ യു.എ.ഇയിലും ഇന്ത്യയിലും വിതരണം ചെയ്യും.

വിതരണ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജുമൈറ കൈറ്റ് ബീച്ചിൽ ജമാൽ ഷാഫർ ചലഞ്ചിൽ നടക്കും.ഇതി​െൻറ ഒരുക്കം പൂർത്തിയായതായി യുബി-7 ഫൗണ്ടേഷൻ ഫൗണ്ടർ ഉച്ചു ഭായി, ഷാജഹാൻ എ.കെ, ശൈഖ് സായിദ് പീസ് ഫോറം സാരഥികളായ മുനീർ മുഹ്‌യിദ്ദീൻ, റുഷ്ദി ബിൻ റഷീദ് എന്നിവർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.