ജോലിക്കിടെ അപകടം; തലശ്ശേരി സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: ജോലിക്കിടെ ഉണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശി മരിച്ചു. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടിൽ മുല്ലോളി (29)യാണ്​ മരിച്ചത്​. ജബൽ അലിയിൽ ലിഫ്റ്റുകൾ അസംബിൾ ചെയ്യുന്നതിനിടെയായിരുന്നു അപകടം.

കോടിയേരി മുല്ലോളി രവീന്ദ്ര​​​െൻറയും ശ്യാമളയുടെയും മകനാണ്. സഹോദരങ്ങൾ: റനീഷ്, റന്യ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകും.

Tags:    
News Summary - thalassery native dies in Dubai -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.