'ദി ​എ​ല​ഗ​ന്‍സ് ക​ല​ക്ഷ​ൻ' ഡ​യ​മ​ണ്ട് ആ​ഭ​ര​ണ ശ്രേ​ണി​യു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​

ദു​ബൈ: ജ്വ​ല്ല​റി റീ​ട്ടെ​യി​ല്‍ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്​ 'ദ ​എ​ല​ഗ​ന്‍സ് ക​ല​ക്ഷ​ൻ' എ​ന്ന പേ​രി​ല്‍ ഏ​റ്റ​വും പു​തി​യ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ ശേ​ഖ​രം പു​റ​ത്തി​റ​ക്കി. ആ​ധു​നി​ക കാ​ല​ത്തെ സ്ത്രീ​ക​ള്‍ക്കി​ണ​ങ്ങു​ന്ന രീ​തി​യി​ല്‍ പ്ര​ത്യേ​കം രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത 'ദി ​എ​ല​ഗ​ന്‍സ് ക​ള​ക്ഷ​നി'​ല്‍ സ്വ​ര്‍ണ്ണ​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ക​മ​നീ​യ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളാ​ണു​ള​ള​ത്. അ​ത് ഓ​രോ സ​വി​ശേ​ഷ​മാ​യ ച​ട​ങ്ങു​ക​ളെ​യും ആ​ഘോ​ഷ നി​മി​ഷ​ങ്ങ​ളെ​യും സു​ന്ദ​ര​മാ​ക്കു​ന്ന​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ​താ​ണ്. സൗദി, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത മലബാർ ഗോൾഡ് സ്റ്റോറുകളിൽ ഈ ശേഖരം ലഭ്യമായിരിക്കും.

വ്യ​ക്തി​ത്വ​ത്തെ പ്ര​തി​ധ്വ​നി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത​വും അ​തി​മ​നോ​ഹ​ര​വു​മാ​യ വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ സ്​​ത്രീ​ക​ൾ​ക്കാ​യി രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത വ​ജ്രാ​ഭ​ര​ണ ശേ​ഖ​ര​മാ​ണ് 'ദി ​എ​ല​ഗ​ന്‍സ് ക​ല​ക്ഷ​നെ​ന്ന്​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ത​ങ്ങ​ളു​ടേ​യോ പ്രി​യ​പ്പെ​ട്ട​വ​രു​ടേ​യോ നേ​ട്ട​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​നോ അ​മൂ​ല്യ​മാ​യ അ​വ​സ​ര​ങ്ങ​ളി​ല്‍ വി​ല​മ​തി​ക്കാ​നാ​വാ​ത്ത ഓ​ര്‍മ്മ​ക​ള്‍ പ​ങ്കു​വെ​യ്ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളാ​യി ന​ല്‍കു​ന്ന​തി​നോ ഉ​ചി​ത​മാ​യ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ ശ്രേ​ണി​യാ​ണ് 'ദി ​എ​ല​ഗ​ന്‍സ് ക​ല​ക്ഷ​ൻ'.

കു​ടു​ത​ല്‍ മൂ​ല്ല്യം ഉ​റ​പ്പു​വ​രു​ത്തി, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​യ 'ദി ​മ​ല​ബാ​ര്‍ പ്രോ​മി​സ​സ്'​െൻറ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ ഈ ​വ​ജ്രാ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ള്‍ക്കും എ​ല്ലാ പ​രി​ര​ക്ഷ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. നെ​ക്ലേ​സ് സെ​റ്റു​ക​ള്‍, പെ​ന്‍ഡ​ൻ​റ് സെ​റ്റു​ക​ള്‍, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ​ല്ലാ​മാ​യി 60-ല​ധി​കം സ​വി​ശേ​ഷ ഡി​സൈ​നു​ക​ള്‍ 'ദി ​എ​ല​ഗ​ന്‍സ് ക​ല​ക്ഷ​ൻ' അ​വ​ത​രി​പ്പി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​ത്ത സ്​​റ്റോ​റു​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ഈ ​ശേ​ഖ​രം ല​ഭ്യ​മാ​വു​ക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.