ഫുജൈറ: ഫുജൈറ പാലസ് ജീവനക്കാരനായിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി പരേതരായ മുഹമ്മദ് കോയ-ആയിഷ ദമ്പതികളുടെ മകനായ കച്ചേരി പറമ്പില്‍ ഉമ്മര്‍ (54) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ മാസം അവധിക്ക് നാട്ടില്‍ പോയതായിരുന്നു.
ഭാര്യ: റംല, മക്കള്‍: റുക്സാന, റുബീന. മരുമക്കള്‍: മുഹമ്മദ് റാഫി, അജ്മല്‍ ഫിറോസ് (ഫുജൈറ). സഹോദരങ്ങള്‍: അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, അബ്ദുറഹിമാൻ (ഫുജൈറ ദീവാന്‍), അബ്ദുല്ല, അലി (ഫുജൈറ ദീവാന്‍), ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച മഗ്രിബ് നമസ്കാരാനന്തരം പാറന്നൂര്‍ ജുമാ മസ്ജിദില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.