അജ്​മാനിലെ മെഡിക്കൽ സെന്‍റർ മാനേജർ നാട്ടിൽ നിര്യാതനായി

അജ്​മാൻ: ജർഫിലെ മോഡേൺ മെഡിക്കൽ സെന്‍റർ, മെട്രോ മെഡിക്കൽ സെന്‍റർ എന്നിവയിലെ മാനേജർ മൂവാറ്റുപുഴ വാഴക്കുളം കരിന്തോളിൽ ലിബിൻ ജോർജ് (46) നാട്ടിൽ നിര്യാതനായി. ഹൃദയാഘാതമായിരുന്നു.

ഡിസംബർ 15നാണ്​ നാട്ടിലേക്ക്​ പോയത്​. കുടുംബസമേതം അജ്​മാനിലായിരുന്നു താമസം. പിതാവ്​: ലൂക്കാച്ചൻ. മാതാവ്​: ബ്രിജിറ്റ്​. ഭാര്യ: ദീപ്തി. മക്കൾ: ദിലിൻ, ധീരജ്, ദൈത്രി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന്​ വാഴക്കുളം സെന്‍റ്​ ജോർജ്​ ഫൊറോന പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - The manager of the medical center in Ajman passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.