പ്രകാശം പരത്തിയ പ്രവാചകന്മാർ എന്ന പുസ്തക പരമ്പരയിലെ മൂന്നാം ഭാഗമാണ് വായനക്കാരെൻറ കൈകളിലെത്തുന്നത്. പ്രവാചകന്മാരുടെ ദൗത്യത്തെക്കുറിച്ചും അവർ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും അവരിൽ നാം വിശ്വസിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചുമുള്ള വിവരമാണ് ഈ കൃതിയിലുള്ളത്.
വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകൾ നീക്കാനും ഹുസൈൻ സലഫിയുടെ ശ്രദ്ധേയമായ രചന ഏറെ ഗുണം ചെയ്യും. രണ്ടു ഷാർജ ബുക്ക്ഫെയറിലും ഇതിെൻറ ഒന്നും രണ്ടും ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വിസ്‌ഡം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഈ രചനയുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ മേളയിൽ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.