മാ​സ്റ്റേ​ഴ്സ് വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വേ​ദി​യൊ​രു​ങ്ങു​ന്നു

ദു​ബൈ: യു.​എ.​ഇ​യി​ലെ വോ​ളി​ബാ​ൾ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ന്താ​രാ​ഷ്ട്ര മാ​സ്റ്റേ​ഴ്സ് വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് വേ​ദി​യൊ​രു​ങ്ങു​ന്നു. യു.​എ.​ഇ മാ​സ്റ്റേ​ഴ്സ് വോ​ളി​ബാ​ൾ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മാ​സ്റ്റേ​ഴ്സ് വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ സെ​പ്റ്റം​ബ​ർ 14,15 തീ​യ​തി​ക​ളി​ൽ ദു​ബൈ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്​ ന​ട​ക്കു​ക.

ഇ​ന്ത്യ, പാ​കി​സ്താ​ൻ, ഫി​ലി​പ്പീ​ൻ​സ്, യു​ക്രെ​യ്ൻ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, ശ്രീ​ല​ങ്ക, സെ​ർ​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര പു​രു​ഷ, വ​നി​താ ക​ളി​ക്കാ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ കൃ​ത്യം പ​ത്തു മു​ത​ലാ​ണ്​ ആ​രം​ഭി​ക്കു​ക​യെ​ന്നും 12 പു​രു​ഷ ടീ​മും ആ​റ്​ വ​നി​താ ടീ​മു​മാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കു​ക​യെ​ന്നും സം​ഘ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - The stage is set for the Masters Volleyball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-01 06:20 GMT