ഫുജൈറ: തിരുവല്ല ചുമത്തറ സ്വദേശി വർക്കി വഞ്ചിപ്പാലത്തിെൻറ ഭാര്യയും ഫുജൈറ ആശുപത്രിയിലെ നഴ്സുമായ അന്നമ്മ വർക്കി (57) നിര്യാതയായി. ഫുജൈറ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. മകൻ: രഞ്ജു ചാക്കോ വർക്കി. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.