ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​​ലെ ഐ.​പി.​എ​ച്ച് സ്​റ്റാൾ

പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ ഐ.​പി.​എ​ച്ചി​ന്​ 40ാം വ​ർ​ഷം

ഷാ​ർ​ജ: ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​​ൽ മ​ല​യാ​ള പ്ര​സാ​ധ​നാ​ല​യ​മാ​യ ഇ​സ്‌​ലാ​മി​ക് പ​ബ്ലി​ഷി​ങ് ഹൗ​സി​ന് (ഐ.​പി.​എ​ച്ച്)​ 40ാം വ​ർ​ഷം. ക​ന​പ്പെ​ട്ട ഗ്ര​ന്ഥ​ശേ​ഖ​ര​വു​മാ​യി​ട്ടാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​സ്‌​ലാ​മി​ക പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ ഐ.​പി.​എ​ച്ച് പു​സ്​​ത​ക ന​ഗ​രി​യി​ലെ ZC 18 ൽ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​ത്. ഖു​ർ​ആ​ൻ, ഹ​ദീ​സ്, ഫി​ഖ്ഹ്, ച​രി​ത്രം, കു​ടും​ബം, ബാ​ല​സാ​ഹി​ത്യം മു​ത​ലാ​യ ഇ​ന​ങ്ങ​ളി​ലു​ള്ള ഈ​ടു​റ്റ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. നാ​ട്ടി​ൽ വീ​ടു​ക​ൾ, ലൈ​ബ്ര​റി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ​ക്കു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ​ക്ക് സ്​​റ്റാ​ളി​ൽ ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. 'മാ​ധ്യ​മം' മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ് ഹ​സ​ൻ സ്മ​ര​ണി​ക, 'അ​ക്ഷ​ര​സ്മൃ​തി' സ്​​റ്റാ​ളി​ൽ ല​ഭ്യ​മാ​ണ്.

Tags:    
News Summary - This is the 40th year of IPH in the book industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.