കെ.​പി. മു​ഹ​മ്മ​ദ്‌, ടി.​എം. മു​സ്ത​ഫ, ഇ.​കെ. മു​സ​ബ്ബി​ർ

തൃ​ക്ക​രി​പ്പൂ​ർ സി.​എ​ച്ച്​ സെ​ന്‍റ​ർ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു

ദു​ബൈ: തൃ​ക്ക​രി​പ്പൂ​ർ സി.​എ​ച്ച്​ സെ​ന്‍റ​റി​നു​ കീ​ഴി​ൽ തൃ​ക്ക​രി​പ്പൂ​ർ സി.​എ​ച്ച്​ സെ​ന്‍റ​ർ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു. കെ.​പി. മു​ഹ​മ്മ​ദ്‌ (ചെ​യ​ർ​മാ​ൻ), ടി.​എം. മു​സ്ത​ഫ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഇ.​കെ. മു​സ​ബ്ബി​ർ (ട്ര​ഷ​റ​ർ), പി.​കെ.​സി. ഖാ​ലി​ദ്, ടി.​പി. മാ​ഹി​ൻ, എ.​പി. അ​ബ്ദു​ൽ സ​ലാം, ഇ.​പി. മ​ജീ​ദ്, എ​ൻ. അ​ബൂ​ബ​ക്ക​ർ (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ), സി. ​ഷ​രീ​ഫ്, സ​ത്താ​ർ കു​ന്നും​കൈ, യൂ​സു​ഫ് നീ​ലേ​ശ്വ​രം, എ​ൻ.​പി. റ​ഫീ​ഖ്, കെ.​പി. സ​ലീം (ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ.​ബി. മു​സ്‌​ത​ഫ, കെ.​പി. സ​ദ​ഖ​ത്തു​ല്ല, സി. ​മു​ഹ​മ്മ​ദ് സ​മീ​ർ, പി. ​ന​വാ​സ്, ടി.​പി. ഷൗ​ക്ക​ത്ത് എ​ന്നി​വ​രെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Thrikaripur CH Center Abu Dhabi Chapter Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.