തൃശൂർ സ്വദേശിനി അബൂദബിയിൽ നിര്യാതയായി

അബൂദബി: തൃശൂർ, കൈപ്പമംഗലം, കൊപ്രക്കളം കൂട്ടുങ്ങപറമ്പിൽ പരേതനായ അബ്ദുൽ വഹാബിന്‍റെ ഭാര്യ കദീജക്കുട്ടി (93) അബൂദബിയിൽ നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് (കുവൈത്ത്​), മുഹമ്മദ് ഇബ്രാഹിം (റിട്ട. മിലിറ്ററി), സീന ബക്കർ അലി (ദുബൈ), മുഹമ്മദ് നവാസ് (അബൂദബി).

Tags:    
News Summary - Thrissur native died abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.