തു​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം 

തു​ണ കു​ടും​ബ​സം​ഗ​മം

ഷാ​ർ​ജ: തേ​വ​ല​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ യു.​എ.​ഇ​യി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ തു​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ത​ൻ​സി ഹാ​ഷി​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നെ​സ്നീ​ൻ മേ​മൂ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റി​യാ​സ് ഖാ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​ജു ത​ങ്ക​ച്ച​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​ർ​ക്കു​ള്ള തു​ണ ഹെ​ൽ​ത്ത് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ൾ, കെ.​എ​ൽ -45 സം​ഘം നാ​ട​ൻ​പാ​ട്ടു​ക​ൾ എ​ന്നി​വ മി​ഴി​വേ​കി.

ജോ​ൺ​സ​ൺ കോ​ശി വൈ​ദ്യ​ൻ, വി​നു ത​ങ്ക​ച്ച​ൻ, അ​ബ്ദു​ൽ ഹ​ക്കീം, വി.​ആ​ർ. ഹ​രീ​ഷ്, സു​നി​ൽ വ​ർ​ഗീ​സ് വൈ​ദ്യ​ൻ, പ്രി​ൻ​സ് ത​ര​ക​ൻ, അ​ല​ക്സ് തോ​മ​സ് (ജി​ബി) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - thuna family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.