മ​ഴ​യി​ൽ അ​ഭ്യാ​സം ന​ട​ത്തി​യ വാ​ഹ​നം പൊ​ലീ​സ്​

പി​ടി​കൂ​ടി​യ​പ്പോ​ൾ

മഴയിൽ അഭ്യാസം; പിടികൂടിയത്​ 90 വാഹനങ്ങൾ

ദു​ബൈ: ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​ക്കി​ട​യി​ലും റോ​ഡു​ക​ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ 90 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി. ദു​ബൈ ഡ്രാ​ഗ​ൺ മാ​ർ​ട്ടി​ന്​ സ​മീ​പ​ത്തെ അ​ൽ റു​വ്​​യ ഭാ​ഗ​ത്തു​നി​ന്നാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

അ​പ​ക​ട​ക​ര​മാ​യ​രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ സം​ഘ​മാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. 90 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത പൊ​ലീ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ഇ​വ​ർ​ക്ക്​ ക​ന​ത്ത​പി​ഴ അ​​ട​​ക്കേ​ണ്ടി​വ​രും.

Tags:    
News Summary - trafic law violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.