ദുബൈ: തൃശൂർ കരിക്കാട് സ്വദേശി പരേതനായ അത്രപ്പുള്ളി സന്തോഷ്കുമാറിെൻറ മകൻ സന്ദിജ ് (24) ഹൃദയാഘാതത്തെ തുടർന്ന് ദുബൈ ഖിസൈസിലെ താമസസ്ഥലത്ത് മരിച്ചു.അൽ ഖയാം ബേക്കറിയിൽ ഡെസ്പാച്ച് വിഭാഗം സൂപ്പർവൈസറായിരുന്നു.
മാതാവ്: രമാദേവി, സഹോദരൻ: സ്രവന്ദ്. സന്ദിജിെൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നുവരുകയാണ്. ചൊവ്വാഴ്ച രാത്രി വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് നസീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.