ദുബൈ: യു.എ.ഇയിൽ 10 വർഷത്തെ പുതിയ താമസവിസ അനുവദിച്ചു. കോർപറേറ്റ് നിക്ഷേപകർ, സ്പെഷ്യലിസ്റ്റ് ഡോക്റ്റർമാർ, എൻജിനീയർമാർ, അവരുടെ കുടുംബം എന്നിവർക്കാണ് 10 വർഷത്തെ വിസ നൽകുക.
ഉന്നത വിജയം നേടുന്ന വിദ്യാർഥികളും വിസക്ക് അർഹരാണ്. പുതിയ തീരുമാനത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ രണ്ടും, മൂന്നും വർഷമാണ് താമസവിസ കാലാവധി.
അന്താരാഷ്ട്ര നിക്ഷേപകർക്ക് യു.എ.ഇയിൽ 100 ശതമാനം ഉടമസ്ഥതയിൽ സ്ഥാപനം തുടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.