അല്‍ഐന്‍: സെന്‍റ് മേരീസ് കാത്തലിക് ചര്‍ച്ചിന്‍െറ ആഭിമുഖ്യത്തില്‍ ‘പാരിഷ് ഫെസ്റ്റ് 2017’ സംഘടിപ്പിച്ചു.
വികാരി ഫാ. സ്റ്റാലിന്‍ വര്‍ഗീസ്, ഫാ. റോബിന്‍, സിസ്റ്റര്‍ ഹെലന്‍, സിസ്റ്റര്‍ എലിസബത്ത്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യ, ഫിലിപ്പീന്‍സ്, യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ ഭക്ഷ്യവിഭവങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഫെസ്റ്റിനെ ആകര്‍ഷണീയമാക്കി. രാവിലെ ഒമ്പത് മുതല്‍ രാത്രി 10.30 വരെ നടന്ന പരിപാടികളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.