ദുബൈയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ദുബൈ: അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബൈ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. മുഹൈസിന രണ്ടിലെ സൂപ്പർമാർക്കറ ്റിനടുത്ത നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനരികിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തിരിച്ചറിയൽ രേഖകളോ മറ്റെന്തെങ്കിലും വിവരങ്ങളും കണ്ടെത്താനായില്ല. വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ ഖിസൈസ് സ്റ്റേഷനിലോ 04-2631111 ദുബൈ പൊലീസിന്‍റെ 901 എന്ന കാൾ സെന്‍റർ നമ്പറിലോ ബന്ധപ്പെടണം.

Tags:    
News Summary - Un non Dead Body in Dubai -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.