representative image

വ​ന്ദേ​ഭാ​ര​ത് : പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ​ഭാ​ര​ത്​ മി​ഷ​​​െൻറ പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 15 മു​ത​ൽ 31 വ​രെ​യു​ള്ള ഷെ​ഡ്യൂ​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ടി​ക്ക​റ്റ്​ വി​ൽ​പ​ന എ​ന്ന്​ തു​ട​ങ്ങു​മെ​ന്ന വി​വ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല. യു.​എ.​ഇ​യി​ൽ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ 79 വി​മാ​ന​ങ്ങ​ളാ​ണ്​ ഉ​ൾ​പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 38 എ​ണ്ണ​വും കേ​ര​ള​ത്തി​ലേ​ക്കാ​ണ്. പു​തി​യ ഷെ​ഡ്യൂ​ളി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നും വി​മാ​നം ഉ​ണ്ട്. അ​തേ​സ​മ​യം, അ​ബൂ​ദ​ബി​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളൊ​ന്നും പ​ട്ടി​ക​യി​ൽ ഇ​ല്ല. ഷാ​ർ​ജ​യി​ൽ നി​ന്ന്​ 11ഉം ​ദു​ബൈ​യി​ൽ നി​ന്ന്​ 27 വി​മാ​ന​ങ്ങ​ളു​മാ​ണ്​ ഷെ​ഡ്യൂ​ൾ ചെ​യ്​​ത​ത്. കോ​ഴി​ക്കോ​േ​ട്ട​ക്ക്​ 11, കൊ​ച്ചി​യി​ലേ​ക്ക്​ 14, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ ഏ​ഴ്, ക​ണ്ണൂ​രി​ലേ​ക്ക്​ ആ​റ്​ വി​മാ​ന​ങ്ങ​ളാ​ണ്​ സ​ർ​വീ​സ്​ ന​ട​ത്തു​ക.

വി​മാ​ന ഷെ​ഡ്യൂ​ൾ 
ജൂ​ലൈ 15 
ദു​ബൈ-​കോ​ഴി​ക്കോ​ട്​
ദു​ബൈ- കൊ​ച്ചി
ഷാ​ർ​ജ-​ക​ണ്ണൂ​ർ
16: ദു​ബൈ-​ക​ണ്ണൂ​ർ
ഷാ​ർ​ജ-​കൊ​ച്ചി
17: ദു​ബൈ-​കോ​ഴി​ക്കോ​ട്​
ദു​ബൈ-​കൊ​ച്ചി
18: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട്​
ദു​ബൈ-​കൊ​ച്ചി
19: ദു​ബൈ-​തി​രു​വ​ന​ന്ത​പു​രം
ഷാ​ർ​ജ-​ക​ണ്ണൂ​ർ
ദു​ബൈ-​കൊ​ച്ചി
20: ദു​ബൈ-​കോ​ഴി​ക്കോ​ട്​
21: ദു​ബൈ-​കൊ​ച്ചി
ഷാ​ർ​ജ-​കോ​ഴി​ക്കോ​ട്​
22: ദു​ബൈ-​കോ​ഴി​ക്കോ​ട്​
ദു​ബൈ-​തി​രു​വ​ന​ന്ത​പു​രം
23: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട്​
ദു​ബൈ-​കോ​ഴി​ക്കോ​ട്​
24: ഷാ​ർ​ജ-​തി​രു​വ​ന​ന്ത​പു​രം
ദു​ബൈ-​കോ​ഴി​ക്കോ​ട്​
ദു​ബൈ-​കൊ​ച്ചി
25: ദു​ബൈ-​തി​രു​വ​ന​ന്ത​പു​രം
ദു​ബൈ-​കൊ​ച്ചി
26: ദു​ബൈ-​ക​ണ്ണൂ​ർ
ദു​ബൈ-​കൊ​ച്ചി
27: ദു​ബൈ-​ക​ണ്ണൂ​ർ
ഷാ​ർ​ജ-​കൊ​ച്ചി
28: ദു​ബൈ-​കോ​ഴി​ക്കോ​ട്​
29: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട്​
ഷാ​ർ​ജ-​കൊ​ച്ചി
ദു​ബൈ-​കൊ​ച്ചി
ദു​ബൈ-​തി​രു​വ​ന​ന്ത​പു​രം
30: ദു​ബൈ-​ക​ണ്ണൂ​ർ
ദു​ബൈ-​കൊ​ച്ചി
ദു​ബൈ-​തി​രു​വ​ന​ന്ത​പു​രം
31: ഷാ​ർ​ജ-​തി​രു​വ​ന​ന്ത​പു​രം
ദു​ബൈ-​കൊ​ച്ചി

Tags:    
News Summary - vandebharath new schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.