അ​ബൂ​ദ​ബി വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി നി​ർ​മി​ച്ചു ന​ൽ​കി​യ ബൈ​ത്തു​റ​ഹ്മ​യു​ടെ സ​മ​ർ​പ്പ​ണം മു​സ്‍ലിം യൂ​ത്ത്

ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

നി​ർ​വ​ഹി​ക്കു​ന്നു

വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ബൈ​ത്തു​റ​ഹ്മ സ​മ​ർ​പ്പ​ണം

അ​ബൂ​ദ​ബി: വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി നി​ർ​മി​ച്ചു ന​ൽ​കി​യ ബൈ​ത്തു​റ​ഹ്മ​യു​ടെ സ​മ​ർ​പ്പ​ണം മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത്‌ മു​സ്‍ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​റ്റാ​ല അ​ഷ്‌​റ​ഫ്‌ മാ​സ്റ്റ​ർ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ജീ​ബ് എ.​കെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സു​ഫ് മാ​ട്ടൂ​ൽ, കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ ന​ജാ​ത്, സം​സ്ഥാ​ന കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബാ​സി​ത് കാ​യ​ക്ക​ണ്ടി, നൗ​ഷാ​ദ് കെ.​വി, ബ​ഷീ​ർ എം.​പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്റ് ജാ​ഫ​ർ ത​ങ്ങ​ൾ, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​ഷ്‌​റ​ഫ്‌ സി.​പി, റ​ഷീ​ദ് പ​ട്ടാ​മ്പി, നി​സാം, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി, ല​ത്തീ​ഫ് പി.​കെ, ഷ​മീ​ക് കാ​സിം, ശ​റ​ഫു​ദ്ദീ​ൻ, ക​ട​മേ​രി മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ന​സീ​ർ മ​ഠ​ത്തി​ൽ, റ​ഫീ​ഖ് കൃ​ഷ്ണ​ൻ ക​ണ്ടി.

റ​ഷീ​ദ് കെ.​പി, അ​സ്ഹ​റു​ദ്ദീ​ൻ വാ​ണി​മേ​ൽ, ശി​ഹാ​ബ് ത​ങ്ങ​ൾ, ഇ​സ്മാ​യി​ൽ വെ​ള്ളി​യോ​ട്, മ​ജീ​ദ് കെ.​കെ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഷൗ​ക്ക​ത് വാ​ണി​മേ​ൽ, സി. ​സ​ലീം, കെ.​കെ. ന​ജീ​ബ്, ഒ.​ടി. ജം​ഷീ​ർ, എം.​കെ. അ​ജ്നാ​സ്, പി. ​മാ​ജി​ദ്, സി.​വി. മു​നീ​ർ, വി.​പി. യാ​സ​ർ, പി. ​അ​ജ്മ​ൽ, അ​ബു​ദു​ല്ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ബൂ​ദ​ബി വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ്‌ കു​യ്തേ​രി സ്വാ​ഗ​ത​വും സ​മീ​ർ ത​യ്യു​ള്ള​തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Vanimel Panchayat KMCC Baithurahma dedication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.